Ravindra Jadeja Shows His Sword Swinging Skills To The World Again<br />ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബാറ്റുകൊണ്ട് വാള്‍പ്പയറ്റ് നടത്തുന്ന താരമാണ് ജഡേജ. അര്‍ധസെഞ്ചുറി അടിച്ചാലുള്ള ജഡേജയുടെ ബാറ്റുകൊണ്ടുള്ള വാള്‍പ്പയറ്റ് ആഘോഷം ക്രിക്കറ്റ് ലോകത്തിന് പരിചിതവുമാണ്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലയിന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ജഡേജയുടെ വാള്‍പ്പയറ്റിനെ അനുകരിച്ച് ബാറ്റ് ചുഴറ്റുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു